പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗം 29 ന്

കോട്ടയം: ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ യോഗം ഒക്ടോബർ 29 ന് (ബുധനാഴ്ച)ഉച്ചകഴിഞ്ഞ് 3.30 ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടത്തും. പ്രവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ 29ന് മുൻപായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ, അന്ന് നടക്കുന്ന യോഗത്തിലോ നൽകാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2560282.

Advertisements

Hot Topics

Related Articles