കൊച്ചി: ആലുവയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. ഇടുക്കി സ്വദേശിനിയായ ശാലിനിയാണ് (23) മരിച്ചത്. ശാലിനി 5 മാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവായ അലക്സിന്റെ മുന്നിൽ വച്ച് ശാലിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
ആലുവയിൽ വാടക വീട്ടിലായിരുന്നു അലക്സും ശാലിനിയും താമസിച്ചിരുന്നത്.
Advertisements