ജില്ലാ പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതികളുടെ ധനസഹായ വിതരണ ഉദ്ഘാടനം

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിലൂടെ നടപ്പാക്കുന്ന പട്ടികജാതി കുട്ടികള്‍ക്ക് പഠനമുറി, പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കുള്ള അപ്രന്റിസ്ഷിപ് ട്രെയിനിംഗ് എന്നീ പദ്ധതികളുടെ ധനസഹായ വിതരണം സെപ്റ്റംബര്‍ 18ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles