മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍
അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തവളപ്പാറ, കൽക്കുരിശ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 15 (തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ
വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Hot Topics

Related Articles