ഈരാറ്റുപേട്ടയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് പൂഞ്ഞാർ സ്വദേശിക്ക് പരിക്ക്

പാലാ : സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ശ്രീകുമാറിനെ (54)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8 30 യോടെഈരാറ്റുപേട്ട ഭാഗത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles