മലയാലപ്പുഴ മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വെച്ച് മെഗാ ജോബ് ഫെയർ

പത്തനംതിട്ട :
മലയാലപ്പുഴ
മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വെച്ച്
സെപ്റ്റംബർ 26ന് (വ്യാഴാഴ്ച)
മെഗാ ജോബ് ഫെയർ നടത്തുന്നത്. എല്ലാ തൊഴിലന്വേഷകർക്കും പങ്കെടുക്കാം. (DWMS പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കാം).

Advertisements

Hot Topics

Related Articles