തിരുവല്ല ആറാട്ടുപുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം : അപകടത്തിൽ യുവാവ് മരിച്ചു

തിരുവല്ല :
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെള്ളിക്കര മാമണ ത്ത് എം സി ശമുവേലിന്റെ മകൻ ജിതിൻ ശമുവേൽ (26)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ആറാട്ടുപുഴ പാലത്തിലാണ് അപകടം. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ശനിയാഴ്ച പകൽ 12.30ന് പുറമറ്റം ഫിലഡെൽഫിയ സഭയുടെ കമ്പനിമല സെമിത്തേരിയിൽ.
അമ്മ : ജിജി ശമുവേൽ. സഹോദരൻ : ജസ്റ്റിൻ ശമുവേൽ.

Advertisements

Hot Topics

Related Articles