തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ നന്നൂർ, നന്നൂർ പോസ്റ്റ്‌ ഓഫീസ്, തേളൂർമല ഗ്രൗണ്ട്, തേളൂർമല, മിൽമ, വാര്യംകാട്ടിൽപടി, ആയുർവേദ, അച്ചൂസ്, കുരുമല, കണ്ണാട്, പന്നുക, തോട്ടപ്പുഴ, നെടുമ്പ്രത്തുമല, ഒഴുക്കുതോട്, ആർ. കെ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ സെപ്റ്റംബർ 13
ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles