കുറ്റൂരിൽ ബൈക്ക് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റൂർ സ്വദേശിയായ യുവാവ് മരിച്ചു

തിരുവല്ല : കുറ്റൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുറ്റൂർ വാഴയിൽ പരേതനായ രാജശേഖരന്റെ മകൻ ശ്യാംകുമാർ വി ആർ (ഉണ്ണി-34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുറ്റൂർ അമ്മായി മുക്കിനു സമീപമായിരുന്നു അപകടം നടന്നത്. സംസ്ക്കാരം ഒക്ടോബർ 17 (നാളെ) ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ശാന്തകുമാരി മാതാവും രാജലക്ഷ്മി വി ആർ ശ്യാംകുമാറിന്റെ സഹോദരിയുമാണ്.

Advertisements

Hot Topics

Related Articles