കോന്നി : സീതത്തോട് വാലുപാറയിൽ മതിൽ ഇടിഞ്ഞു റോഡിലേക്ക് വീണു. വാലുപാറയിൽ എള്ളുംകാലായിൽ യോഹന്നാൻ സഖറിയയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് പഞ്ചായത്ത് റോഡിലേക്ക് ഇടിഞ്ഞു വീണത്. ഇതു മൂലം ഗതാഗതം തടസപ്പെട്ടു. അധികൃതർ മണ്ണ് നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കി.
Advertisements