പെരുന്ന പതുപ്പള്ളിൽ മനോജ് ഭവനിൽ റിട്ടയേർഡ് ലാൻഡ്‌ സർവ്വേയർ എ.ആർ.ഗോപാലകൃഷ്ണപ്പണിക്കർ

പെരുന്ന : പതുപ്പള്ളിൽ മനോജ് ഭവനിൽ റിട്ടയേർഡ് ലാൻഡ്‌ സർവ്വേയർ എ.ആർ.ഗോപാലകൃഷ്ണപ്പണിക്കർ (സർവ്വേ കുട്ടൻ) (76) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 20 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
ഭാര്യ : ഭവാനിയമ്മ (റിട്ടയേർഡ് ഹാച്ചറി ഡിപ്പാർട്ട്മെൻ്റ്, ചെങ്ങന്നൂർ)
മക്കൾ : മനോജ് കുമാർ (മസ്ക്കറ്റ്), മകേഷ് കുമാർ
മരുമക്കൾ : പ്രിയ, ശ്രീലക്ഷ്മി

Hot Topics

Related Articles