സൂറത്ത് :രാഹുൽ ഗാന്ധിക്കു തടവ് ശിക്ഷ.മാന നഷ്ട്ട കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവ് ശിക്ഷ.
Advertisements
ഗുജറാത്തിലെ മാനനഷ്ട കേസിൽ രാഹുൽഗാന്ധിക്ക് രണ്ടുവർഷം തടവ ശിക്ഷ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്
മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്
പരാമർശം 2019ലെ ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ
ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്