ആറു പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച പെൺകുട്ടി മരിച്ച നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് മലപ്പുറം സ്വദേശിയായ പെൺകുട്ടിയെ

മലപ്പുറം: ആറു പേർ ചേർന്നു ക്രൂരമായി പീഡിപ്പിച്ച പെൺകുട്ടിയെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയെയാണ് മലപ്പുറം തേഞ്ഞിപ്പാലത്തെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽകണ്ടെത്തിയത്.

Advertisements

പെൺകുട്ടിയുടെ ബന്ധു അടക്കം ആരു പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫറോക്ക്, കൊണ്ടോട്ടി, സ്‌റ്റേഷനുകളിലായി ആറു കേസുകൾ നിലവിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles