റിട്ടയേർഡ്. സൈനിക ഉദ്യോഗസ്ഥൻ മൂലവട്ടം ചേറുമ്പാലയിൽ ചാക്കോ (തമ്പി )

മൂലവട്ടം ചേറുമ്പാലയിൽ ചാക്കോ (തമ്പി . റിട്ടയേർഡ്. സൈനിക ഉദ്യോഗസ്ഥൻ – 79 )നിര്യാതനായി. ഭൗതീക ശരീരം ഇന്ന് ജനുവരി 31 ശനിയാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും 3:00 നു ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം മൂലേടം പള്ളിയിൽ സംസ്കാരിക്കുന്നതുമാണ്.

Advertisements

Hot Topics

Related Articles