റിയാദില്‍ തീപിടിത്തം; മലയാളികള്‍ അടക്കം ആറുപേര്‍ മരിച്ചു;മരിച്ചവർ മലപ്പുറം സ്വദേശികൾ

റിയാദില്‍ തീപിടിത്തം; മലയാളികള്‍ അടക്കം ആറുപേര്‍ മരിച്ചു;മരിച്ചവർ മലപ്പുറം സ്വദേശികൾ

Advertisements

റിയാദ് : സൗദി അറേബ്യയില്‍ തീപിടിത്തത്തില്‍ 2 മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്നാട് സ്വദേശികളുമാണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് പുലര്‍ച്ചെ 1.30 നാണ് സംഭവം. റിയാദ് ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്ത് അഗ്‌നിബാധയുണ്ടായെന്നാണ് വിവരം.

പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Hot Topics

Related Articles