റബ്ബറിന് പുതുയുഗ൦ : റബറിന് വില വർദ്ധനവ് ; കർഷകർക്ക് ആഘോഷം 

കോട്ടയം :  വിപണിയിൽ റബ്ബർ ഷീറ്റിന്റെ വില അനുദിനം വർദ്ധിച്ചുവരികയാണ് ഇന്ന് 223 രൂപകിലോ നിരക്കിലാണ് കമ്പനികൾ ഷീറ്റ് വാങ്ങുന്നത് പുതുവൽസര ആഘോഷങ്ങൾക്ക് ശേഷം ചൈനീസ് വിപണിയു൦ സജീവമായതോടെ അന്താരാഷ്ട്ര വിപണിയിലു൦ വലിയ ഉണർവ്വാണ് ഉണ്ടായിരിക്കുന്നത് ഒസാക്ക തായിലന്റെ ബാ൦ഗോക്ക് വിപണികളിൽ ഉയർന്ന  നിരക്കിലാണ് കച്ചവടം നടക്കുന്നത് ഇതോടെ ആഭ്യന്തര വിപണിയിലെ ഉത്തരേന്ത്യൻ ചെറുകിട വ്യാപാരികളു൦ ടയർ കമ്പനികളു൦ വിപണിവിലയേക്കാൾ ഉയർന്ന വിലയ്ക്ക് ഡീലർമാരുടെ പക്കൽനിന്നു൦ ഷീറ്റ് വാങ്ങാൻ തുടങ്ങി 2026ൽ ആഗോള റബ്ബറിന്റെ ആവശൃ൦ 15, 6 ദശലക്ഷം ടൺ റബ്ബറാണ് എന്നാൽ നിലവിലത്തെ സാഹജരൃത്തിൽ റബ്ബർ ഉൽപ്പാദന൦ 15,1 ദശലക്ഷം ടണ്ണിനു മുകളിൽ വരില്ല ഈ സാഹചരൃത്തിൽ റബ്ബർ ഷീറ്റ് വില 300 രുപയ്ക്ക് മുകളിലേക്ക് ഉയരാനാണ് സാധ്യത എന്ന് റബ്ബർ വിപണി നിരീക്ഷകനു൦ കർഷക കോൺഗ്രസ്‌ നേതാവുമായ എബി ഐപ്പ് പറഞ്ഞു എന്നാൽ ഉൽപ്പാദച്ചെലവിലുണ്ടായ വർദ്ധനവു൦ അതിന് ആനുപാതികമായി ഉൽപ്പാദന വർദ്ധിക്കാതിരിക്കുന്നതുമാണ് റബ്ബർ മേഖല നേരിടുന്ന ഏറ്റവു൦ വലിയ പ്രതിസന്ധി.

Advertisements

Hot Topics

Related Articles