റിട്ട. കെഎസ് ആർ റ്റി സി ഡ്രൈവർ മുണ്ടക്കയം 31ആം മൈൽ ചാമപ്പാറ ഷാസ് സി വി രാജു

മുണ്ടക്കയം :മുണ്ടക്കയം 31ആം മൈൽ ചാമപ്പാറ ഷാസ് സി വി രാജു (74)(റിട്ട. കെഎസ് ആർ റ്റി സി ഡ്രൈവർ ) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കുപ്പക്കയം പാട്ടത്തിൽ സതിയമ്മ മക്കൾ മഞ്ജു രാജു, മജു രാജു, മായ രാജു മരുമക്കൾ:രാജി മജു, സുരേഷ്.

Advertisements

Hot Topics

Related Articles