മുട്ടമ്പലം നേതാജി റോഡ് പുതുപ്പറമ്പിൽ വീട്ടിൽ സലിം കുമാർ (68) നിര്യാതനായി . സംസ്കാരം നാളെ ജൂലൈ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം എസ് എൻ ഡി പി ( ശാന്തി ധാമം ) ശ്മശാനത്തിൽ . വേളൂർ മുടിശേരിൽ അംബിക ആണ് ഭാര്യ . മക്കൾ . സൂരജ് ( ഏറ്റുമാനൂർ നഗരസഭ ) സനൂജ് , സഞ്ജയ് . മരുമക്കൾ ശശികല , ഷോണ , ശരണ്യ.
Advertisements


