തരൂരിൻ്റെ രാഷ്ട്രീയഭാവി തീർന്നു :  ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താൽ മതിയോ ? തരൂരിനും എൻ.എസ്.എസിനും വിമർശനവുമായി വെള്ളാപ്പള്ളി 

കോട്ടയം : തറവാടി നായർ പരാമർശത്തോടെ ശശി തരൂരിൻ്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ. ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താൽ തരൂർ ജയിക്കുമോ എന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ചോദിച്ചു.

Advertisements

ഡൽഹി നായരായിരുന്ന ആൾ പെട്ടെന്ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള നായരും, വിശ്വപൗരനുമായി.  ഒരു നേതാവും പ്രതികരിച്ച് കണ്ടില്ലെന്നും വെള്ളാപ്പള്ളി ചേർത്തലയിൽ പറഞ്ഞു. 

Hot Topics

Related Articles