സ്ക്കൂളിനെ വർണ്ണശ ഭലം ആക്കുവാൻ അദ്ധ്യാപികമാർ

മേച്ചാൽ : പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂളിനെ വർണ പുമ്പാറ്റയാക്കി മാറ്റുന്ന ചിത്രകാരികൾ കൂടിയാൽ മേച്ചാൽ സിഎംഎസ് എൽ പി സ്കൂളിലെ അദ്ധ്യാപികമാർ. സ്കൂൾ ഭിത്തിയിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്ന തിരക്കിൽ ആണ് . പുതിയ കുട്ടികളെ സ്വീകരിക്കുന്നതിന്റെ മുന്നോടി ആയാണ് ചിത്രങ്ങൾ വരയ്ക്കുന്ന ത്.

Advertisements

Hot Topics

Related Articles