സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു പൂഞ്ഞാർ സ്വദേശിയ്ക്ക് പരിക്ക്

പാലാ : സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു പൂഞ്ഞാർ സ്വദേശിയ്ക്ക് പരിക്ക്. പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ജോജോ തോമസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ ഈരാറ്റുപേട്ട ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles