സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ വിവിധ കോഴ്‌സുകളിൽ സീറ്റൊഴിവ്

പുല്ലരിക്കുന്ന് ക്യാംപസിലെ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ വിവിധ കോഴ്‌സുകളിൽ സീറ്റൊഴിവ്. ബിഎസ്ഇ സൈബർ ഫോറൻസിക്, എം എസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എംഎസ്സി സൈഫർ ഫോറൻസിക് എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് 9446404014 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles