സിൽവർ ലൈൻ നടപ്പിലാക്കാൻ അനുവദിക്കില്ല തിരുവഞ്ചൂർ

കോട്ടയം :സിൽവർ ലൈൻ നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ആരുടെ അനുമതി കിട്ടിയാലും ജനങ്ങളുടെ അനുമതി സിൽവർ ലൈനില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതിയുടെ 1കോടി ഒപ്പുശേഖരണ പരിപാടിയുടെ ജില്ലാ തല ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisements

ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ കൺവീനർ സിബി ജോൺ, യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി, ജില്ലാ പഞ്ചായത്ത്ഗം പി കെ വൈശാഖ്, എ ജി അജയകുമാർ, ഷഹസാദ്‌, മിനി ഇട്ടികുഞ്ഞു,, ജയന്തി സിജു, ബാബുക്കുട്ടി ഈപ്പൻ, ജയൻ പി മഠം, ജൂഫിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.