ഡോക്ടർ പൽപ്പു അനുസ്മരണവും പൽപ്പു കുടുംബ യൂണിറ്റ് വാർഷികവും 

വൈക്കം : എസ് എൻ ഡി പി യോഗംകെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിലെ ഡോക്ടർ പൽപ്പു അനുസ്മരണവും പൽപ്പു കുടുംബ യൂണിറ്റിന്റെ 15ആമത് വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ്ബാബു ഉൽഘാടനം ചെയ്തു ശാഖ പ്രസിഡന്റ്‌ എം ആർ മണി അധ്യക്ഷത വഹിച്ചു ചെയർമാൻ സി വി ദാസൻ സ്വാഗതം ആശംസിച്ചു. 

Advertisements

പ്രമോദ് തമ്പി വെളൂർ പൽപ്പു അനുസ്മരണവും ഗുരുദേവ പ്രഭാഷണവും നടത്തി. ശാഖ സെക്രട്ടറി അഡ്വപിവി.സുരേന്ദ്രൻസംഘടനാസന്ദേശംനൽകി.പിഎരാഘവൻമുഖ്യതിഥിആയിരുന്നു.വനിതാസംഘംഭാരവാഹികളായ വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, എം ഡി പ്രകാശൻ,ഗൗതം സുരേഷ്,കെടി സാബു, സുജാബിജു, തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ ജി സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു  ബിനി രവീന്ദ്രൻ കൃതജ്ഞതരേഖപെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.