തലയോലപ്പറമ്പ് യൂണിയൻ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി

വൈക്കം : എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ 169 ആമതുഗുരുജയന്തി ആഘോഷങ്ങൾയൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശനും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബുവും ചേർന്ന്  സംയുക്ത മായി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ രഞ്ജിത്-രാജപ്പൻ , വനിതാ സംഘം പ്രസിഡന്റ്‌ ജയ അനിൽ, സെക്രട്ടറി ധന്യാ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അഭിലാഷ് രാമൻകുട്ടി, വൈസ് പ്രസിഡന്റ്‌ ഗൗതം സുരേഷ് ബാബു, രാജി ദേവരാജൻ, വത്സ മോഹനൻ, തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

Advertisements

Hot Topics

Related Articles