എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് യൂണിയനിലെ പ്രീ മാര്യേജ് കൗൺസിങ് കോഴ്സിന് തുടക്കമായി 

വൈക്കം ; എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് യൂണിയനിലെ പ്രീ മാര്യേജ് കൗൺസിങ് കോഴ്സ് യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു  അധ്യക്ഷതവഹിച്ചു. വനിതാ സംഘം വൈസ് പ്രസിഡന്റ്‌ ബീന പ്രകാശ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ ജയ അനിൽ,ധന്യപുരുഷോത്തമൻ ,രാജി ദേവരാജൻ, അഭിലാഷ് രാമൻകുട്ടി,ഗൗതം സുരേഷ്, അച്ചു ഗോപി,ഓമന രാമകൃഷ്ണൻ,വത്സ മോഹനൻ, ആശ അനീഷ്, ശ്രീകല വി ആർ,ടങ്ങിയവർപ്രസംഗിച്ചു. തുടർന്നു ഡോക്ടർ ഗ്രേസ് ലാൽ, അനൂപ് വൈക്കം തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles