എസ് എസ് എൽ സി പരീക്ഷയിൽ 100 മേനി വിജയം കൈവരിച്ച് ളാക്കാട്ടൂർ എം ജി എം  എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ

കോട്ടയം:  എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച്‌  ളാക്കാട്ടൂർ എം ജി എം  എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. സ്കൂളിൽ നിന്ന് 190 കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതിയത്. ഇതിൽ 32 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%.

Hot Topics

Related Articles