എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്‌ മാടപ്പള്ളി മണ്ഡലം കമ്മിറ്റി ആദരിച്ചു

പ്ലസ് ടു പരീക്ഷയിൽ 

Advertisements

 

ചങ്ങനാശേരി : യൂത്ത് കോൺഗ്രസ്‌ മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മാടപള്ളി മണ്ഡലം പ്രസിഡന്റ്‌ നിധീഷ് കോച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അബു എബ്രഹാം, ജില്ലാ പ്രസിഡന്റ്‌  ഗൗരി ശങ്കർ,ആന്റണി കുന്നുംപുറം, സോബിച്ചൻ കണ്ണംപള്ളി, കെ എ ജോസഫ്, ബാബു കുരീത്ര,ബിബിൻ വർഗ്ഗീസ്,ഡെന്നിസ് ജോസഫ്,അനു എം എ,സജാദ് എം എ, ടോണി കുട്ടംപേരൂർ, ജയശ്രീ പ്രഹ്ലാദൻ,പി എം ഷെഫീഖ്,ജോർജ്ജ്കുട്ടി കൊഴുപ്പക്കളം,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിസ്വാൻ നൗഷാദ്, സന്ദീപ് എസ്,ജേക്കബ് കടിയാടിപറമ്പിൽ,സെലീനാമ്മ തോമസ്,ലൈസമ്മ മുളവന,പ്രിയങ്കമനോഹരൻ, സിനോയ് മാത്യു,ജിയോ, റോണി, ജെയ്സൺ, പ്രമോദ്, എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles