കോട്ടയം സെൻ്റ് ആൻ്റണീസ് ആയുഷ് മന്ത്ര റിഹാബ് ആൻ്റ് വെൽനെസ് ക്ലിനിക്ക് കൂദാശ ചെയ്തു ;  കോട്ടയം ഭദ്രാസനം   മെത്രാപ്പോലീത്ത. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി കൂദാശ ചെയ്തു 

കോട്ടയം: പുതുപ്പള്ളി സെൻ്റ് ആൻ്റണീസ് ആയുഷ് മന്ത്ര റിഹാബ് ആൻ്റ് വെൽനെസ് ക്ലിനിക്ക് കൂദാശ ചെയ്തു. കോട്ടയം ഭദ്രാസനം   മെത്രാപ്പോലീത്ത. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി കൂദാശ ചെയ്തു. ആയുർവേദത്തിൻ്റെയും, മോഡേൺ മെഡിസിൻ്റെയും വിവിധ യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ  പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ മെഡിസിനും ആയുർവേദത്തിൻ്റെ വിവിധ വകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്. കഞ്ഞിക്കുഴി മാങ്ങാനത്തും ആയുഷ് മന്ത്രയുടെ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. കൂദാശ ചടങ്ങിൽ ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ,  സെൻ്റ്  ആൻ്റണി ആശ്രമം സുപ്പീരിയർ ജോഷി കൈതകുളങ്ങര, ഫാ. സി ജോൺ കോർഎപ്പിസ്കോപ്പ ചിറത്തലാട്ട്,  കഴുന്നവലം  പള്ളി വികാരി ഫാ. ജയസക്കറിയ, കെ.പി.സി.സി  സെക്രട്ടറി കോട്ടയം ജില്ലാ യു.ഡി.ഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, ഫാ. തോമസ് മാത്യു (പ്രതീഷ് ) തിണ്ടിയത്തിൽ , ഫാ. കോശി പത്തനംതിട്ട, ഫാ. ജോസ് ഇടുക്കി ഭദ്രാസനം, ഫാ. ബ്ലസൺ മാത്യു വാഴക്കാല, ഫാ. റിങ്കു അലക്സാണ്ടർ മറുകുംചിറ, ഫാ. എബ്രഹാം സെൻ്റ് ആൻ്റണി ആശ്രമം,  പുതുപ്പള്ളി  പഞ്ചായത്ത് പ്രസിഡൻ്റ് പൊന്നമ്മ ചന്ദ്രൻ,  ജില്ലാപഞ്ചായത്ത് മെമ്പർ  സിനി,  വാകത്താനം 19-ാം വാർഡ് മെമ്പർ ഷൈനി അനിൽ , വാകത്താനം 18-ാം വാർഡ് എജി പാറപ്പാട്ട് , 17. പുമ്മറ്റം  വാർഡ് മെമ്പർ ഗിരീശൻ, വിവിധ സാമൂഹിക നേതാക്കളും ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കോച്ച് ഇൻ എപ്പിജെനിറ്റിക്സ് ആൻ്റ് ഫക്ഷണൽ മെഡിസിൻ ആയുഷ് മന്ത്ര മാനേജിംങ് ഡയറക്ടർ ആലിയ ബിൻസി മാത്യു (ബിൻസിമോൾ  മാത്യു), ഡോക്ടർമാരായ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. സി. ആർ. രാധാകൃഷ്ണൻ (Chief Medical Officer- M.B.B.S. F.I.PS, D.C.H, D.P.M), ഡോ. അനില മേരി പി. ടി. (Medical Officer- BAMS, CSM, BAT), ഡോ. സ്വാതി കെ. പി. (RMO- BAMS), ഡോ. ശ്രേയ സത്യപാലൻ (RMO -BAMS) എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles