സംസ്ഥാന കരാട്ടെ ടൂർണമെന്റ് തിരുനക്കരയിലെ കുട്ടികൾക്ക് സ്വർണ്ണത്തിളക്കം : ലക്ഷ്മി ചന്ദ്രയ്ക്കും നന്ദിക നായർക്കും സ്വർണം

തിരുനക്കര : സംസ്ഥാന കരാട്ടെ ടൂർണമെന്റിൽ തിരുനക്കരയിലെ  കുട്ടികൾക്ക് സ്വർണ തിളക്കം. ഇന്ന് കളമശ്ശേരിയിൽ നടന്ന സോക്കെ മുബിനി 2023 കരാട്ടെ ടൂർണമെന്റിലാണ് കുട്ടികൾ വിജയിച്ചത്. വിവിധ വിഭാഗങ്ങളിലായി തിരുനക്കര ഡോജോയിലെ ലക്ഷ്മി ചന്ദ്രയ്ക്ക് രണ്ടു സ്വർണ്ണവും, നന്ദിക നായർക്ക് ഒരു സ്വർണവും ഒരു ബ്രോൻസും, വിനായക് ശങ്കറിന് രണ്ടു ബ്രോൻസും, ആദി ദേവ് സഞ്ജയ് കൃഷ്ണ ഒരു സിൽവർ മെഡലും കരസ്ഥമാക്കിയിരിക്കുന്നു.

Advertisements

Hot Topics

Related Articles