സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെയും മണിമല ഗവ.എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി 

മണിമല  :  സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെയും മണിമല

Advertisements

ഗവ.എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . വെള്ളാവൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജലജ മോഹൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .പി.റ്റി.എ പ്രസിഡന്റ് പ്രിയങ്ക എസ് നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെഡ്മാസ്റ്റർ സിജോ പി. ജോസഫ് ,ഷിനിമോൾ ടി.കെ , പി.ആർ.ഒ എബിൻ ജെയിംസ്, സജിത പി.ജി എന്നിവർ പ്രസംഗിച്ചു . ഡോക്ടർ നിഖിൽ തോമസ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം വഹിച്ചു .

Hot Topics

Related Articles