ആത്മഹത്യ തുടർക്കഥയാകുന്നുവോ?
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ തൊടുപുഴ ‘അൽ അസർ എൻജിനിയറിങ് കോളേജ്’ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു

തൊടുപുഴ: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി നിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ തൊടുപുഴയിലെ എൻജിനീയറിങ് കോളേജിലും വിദ്യാർഥി ആത്മഹത്യ ചെയ്തു.

Advertisements

തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles