HomeTagsArrest

arrest

ആലപ്പുഴയിൽ 7വയസുകാരനു നേർ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: 19 കാരൻ പിടിയിൽ

വ​ള്ളി​കു​ന്നം: ഏ​ഴു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പത്തൊൻപതുകാരൻ പിടിയിൽ. മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി മ​ല​യു​ടെ വ​ട​ക്ക​തി​ൽ ന​ന്ദു പ്ര​കാ​ശാ​ണ് (19) പി​ടി​യി​ലാ​യ​ത്. വ​ള്ളി​കു​ന്നം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എം. ഇ​ഗ്ന്യേ​ഷ്യ​സ്, എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത്, കെ.​ആ​ർ....

ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം ; ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ

തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ ബിജെപി പഞ്ചായത്തംഗം പിടിയിൽ. കൊല്ലം പോരുവഴി എട്ടാം വാർഡിലെ ബി ജി പി മെമ്പറായ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. we...

ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ് പൊലീസ് : ജന്തർ മന്തറിലേക്കുള്ള വഴി പൂർണമായും അടച്ചു, കേരള ഹൗസിലെ മുറി ഒഴിഞ്ഞ് താരങ്ങൾ

ദില്ലി: ലൈംഗിക ആരോപണ കേസിൽബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ് പൊലീസ്. ജന്തർ മന്തറിലേക്കുള്ള വഴി പൊലീസ് പൂർണമായും അടച്ചു. അതേസമയം, ഗുസ്തി താരങ്ങൾ കേരള ഹൗസിൽ...

കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു: ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് - മാനന്തവാടി കെഎസ്ആര്‍ടിസി ബസിലാണ് സംഭവം ഉണ്ടായത്....

വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ പിടികൂടി

റോഡിൽ കൂടി നടന്നു പോകുകയായിരുന്ന വൃദ്ധയുടെ കഴുത്തിൽ നിന്നും ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി. മാട്ടൂൽ സ്വദേശി കൊയിലേരിയൻ ഹൗസിൽ ഡെയ്ൻ ജോമോ( 19 ) നെയാണ്...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics