HomeTagsChandy umman

Chandy umman

റെക്കോഡ് വിജയവുമായി വിജയശ്രീലാളിതനായി ഇനി നിയമസഭയിലേക്ക്: ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയുക്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ്...

“ഇത് അപ്പയുടെ പതിമൂന്നാമത്തെ വിജയം; അപ്പയെ സ്നേഹിച്ചവരുടെ ജയം, പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടി ; നമുക്ക് ഒറ്റക്കട്ടായി പ്രവർത്തിക്കാം” : വിജയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപള്ളി ഉപതെരഞ്ഞെടുപ്പ് വിജയം അപ്പയുടെ പതിമൂന്നാമത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ചവരുടെ ജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണ്.വികസന തുടർച്ചക്ക്...

”ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷ” ; എ.കെ ആന്റണി

തിരുവനന്തപുരം : ഉമ്മൻചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് എ കെ ആന്റണി . 'പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. തങ്ങളുടെ പ്രിയപ്പെട്ട...

“ചാണ്ടി ഉമ്മന്റെ വിജയം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരം; പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കരങ്ങളില്‍ ഭദ്രം” : അച്ചു ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ വിജയം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമെന്ന് മകള്‍ അച്ചു ഉമ്മന്‍.ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്....

അയർക്കുന്നത്തിന് പിന്നാലെ അകലക്കുന്നത്തും ചാണ്ടി ഉമ്മൻ മുന്നിൽ ; മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ ‘7897 വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ മുൻപിൽ’

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ. മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ 7897 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നിൽ നിൽക്കുന്നത്. അയർക്കുന്നത്തിന് പിന്നാലെ അകലക്കുന്നതും ചാണ്ടി ഉമ്മൻ...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics