HomeTagsFuneral ceremony

Funeral ceremony

കുരുന്നു പൂവിന് ആദരാഞ്ജലി അർപ്പിച്ച് നാട്; ചാന്ദിനിയുടെ സംസ്ക്കാരം രാവിലെ 10 ന്

ആലുവ:  ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി ചാന്ദിനിയുടെ സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. ചാന്ദിനി പഠിച്ച  തായ്ക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന്...

“പുതുപ്പള്ളിയുടെ മണ്ണിൽ അലിഞ്ഞ് കുഞ്ഞൂഞ്ഞ്…ഇനി അനന്തമായ ഏകാന്തതയിലേക്ക്…”

വിണ്ണിലെ താരകങ്ങളേയും,  പതിനായിരക്കണക്കിന് ആളുകളുടെ കണ്ണിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീരിനേയും സാക്ഷിയാക്കി, ഉമ്മൻ ചാണ്ടിയെന്ന പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയുടെ മണ്ണിൽ അലിഞ്ഞ് ചേർന്നു...തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടത്തു നിന്ന് പ്രാർത്ഥനയും...

പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചു…തന്റെ പ്രിയപ്പെട്ട ഇടവകയിലെ “അവസാന പ്രാർത്ഥന കൈകൊണ്ട് ഉമ്മൻ ചാണ്ടി”…

പുതുപ്പള്ളി : സ്നേഹത്തിരയായി അലതല്ലിയ ജനസാഗരത്തിനിടയിലൂടെ എത്തിയ പ്രിയ നേതാവിന്റെ അന്ത്യ ശുശ്രൂഷകൾ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ ആരംഭിച്ചു. പള്ളിയിലെ പൊതുദർശനത്തിന് ശേഷമാണ് ശുശ്രൂഷ കർമ്മങ്ങൾ ആരംഭിച്ചത്. പ്രത്യേക കല്ലറയിലാണ്...

പ്രിയ കുഞ്ഞൂഞ്ഞിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലി പുതുപ്പള്ളി…അവസാന യാത്രയും പ്രിയപ്പെട്ടവർക്കൊപ്പം…ഭൗതികദേഹം പള്ളിയിൽ എത്തിച്ചു

പുതുപ്പള്ളി : വൻ ജനസാഗരത്തിന്റെ കണ്ണീരിനും, മുദ്രാവാക്യങ്ങൾക്കും ഇടയിലൂടെ പ്രിയനേതാവ് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പള്ളിയിൽ എത്തിച്ചു. കരോട്ട് വള്ളക്കാല വീട്ടിലേയും, പുതിയ വീട്ടിലേയും പ്രാർത്ഥനാ ശുശ്രൂഷകൾക്കും, പൊതു ദർശനത്തിനും ശേഷമാണ് ഉമ്മൻ...

പുതിയ വീട് എന്ന സ്വപ്നം ബാക്കിവെച്ച് കുഞ്ഞൂഞ്ഞ് “പുതിയ വീടിന്റെ പടിയിറങ്ങി”; ഭൗതികദേഹം വിലാപയാത്രയായി പള്ളിയിലേക്ക് പുറപ്പെട്ടു

പുതുപ്പള്ളി : 20 ബിഷപ്പുമാരുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പള്ളിയിലേക്ക് പുറപ്പെട്ടു. വൻ ജനാവലിയാണ് അദ്ദേഹത്തെ അവസാനം ഒരു നോക്ക് കാണാനായി കരോട്ട്...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics