HomeTagsHappiness festival

happiness festival

നാടിന്റെ താരകങ്ങളെ ഹാപ്പിനസ് വേദിയിൽ ആദരിച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ഹാപ്പിനസ് ഫെസ്റ്റിവൽ സാംസ്‌കാരിക സമ്മേളന വേദിയിൽ ആദരിച്ചു. സാംസ്‌കാരിക സമ്മേളനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു....

കെ ഫോണ്‍ സേവനം ഹാപ്പിനസ്സ് ഫെസ്റ്റിവലിലും

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പ്രൊജക്റ്റ് ആയ കെ-ഫോണ്‍ ന്റെ സേവനം ഹാപ്പിനെസ്സ് ഫെസ്റ്റിവലിലും. കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച സബ്സ്റ്റേഷനകളുടെ നിശ്ചല മാതൃകയോടെ ആണ് കെ ഫോണ്‍ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. 90 മുതല്‍ 100...

ഹാപ്പിനെസ്സ് ഫെസ്റ്റിവൽ:സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു

നാടിന്റെ ജനകിയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം ബഹു:തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.ചടങ്ങിൽ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ...

ഹാപ്പിനസ് ഫെസ്റ്റിവെല്‍; കണ്ണൂരിന്റെ ആകാശ കാഴ്ച്ചയ്ക്കായി ഹെലികോപ്റ്റര്‍ റൈഡും റെഡി

തളിപ്പറമ്പില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവെലിന്റെ ഭാഗമായി കണ്ണൂരിന്റെ തിരയും തീരവും മലനിരകളും പിന്നിടുന്ന ആകാശ കാഴ്ചകള്‍ കാണാനായി ഹെലികോപ്റ്ററും സജ്ജമാക്കി.ഡിസംബര്‍ 23 ന് ആരംഭിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവെലില്‍ പ്രായഭേദമന്യേ കണ്ണൂരിന്റെ ആകാശ വിസ്മയം...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics