HomeTagsKerala police

kerala police

“കേരള പൊലീസിന്റെ പണി ഫേസ്ബുക്കിലൂടെ മാപ്പ്‍ അപേക്ഷിക്കല്‍ അല്ല, അതിനുവേണ്ടിയല്ല പൊലീസ് സേനയെ സൃഷ്ടിച്ചിരിക്കുന്നത്” : കേരള പൊലീസിനെതിരെ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരള പൊലീസിന്റെ പണി ഫേസ്ബുക്കിലൂടെ മാപ്പ്‍ അപേക്ഷിക്കല്‍ അല്ല. അതിനുവേണ്ടിയല്ല പൊലീസ് സേനയെ സൃഷ്ടിച്ചിരിക്കുന്നത് എന്നും വി മുരളീധരന്‍...

“കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്…” ചാന്ദിനി കൊലപാതകത്തിൽ കേരള പോലീസിനു പറയാൻ ഉള്ളത്…

തിരുവനന്തപുരം: ആലുവയിൽ അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരി ചാന്ദിനിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കേരളാ പൊലീസ്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള...

പൊലീസ് നായയെ വാങ്ങിയതിലും ക്രമക്കേട്: ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസർക്ക് സസ്പെൻഷൻ ; നായകൾക്കുള്ള  ഭക്ഷണ ഇടപാടുകളിലും അഴിമതി

തിരുവനന്തപുരം: പൊലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്. സംഭവത്തിൽ സംസ്ഥാനത്തെ ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് കമാൻഡന്റ് എഎസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. നായകൾക്കും അവയുടെ ഭക്ഷണത്തിനുമുള്ള...

പിഴവ് തുടർക്കഥ ആകുന്നു; പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നൽകിയ ഗാർഡ് ഓഫ് ഓണറിലും ഗുരുതര പിഴവ്

തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം ചുമതലേൽക്കാനെത്തിയ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഗാർഡ് ഓഫ് ഓണർ നൽകിയതിൽ ഗുരുതര പിഴവ്. ഗാർഡ് ഓഫ് ഓണറിനിടെ തോക്ക് ഉയര്‍ത്തുന്നതിലാണ് വീഴ്ച പറ്റിയത്. കെഎപി അഞ്ചാം...

പൊലീസ് സേനയിൽ ശുദ്ധികലശം; ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഡിവൈഎസ്പിമാർക്ക് സസ്പെൻഷൻ

ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡി.വൈ.എസ്.പിമാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ. ജോൺസൺ, തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് യുനിറ്റ് ഒന്നിലെ ഡി.വൈ.എസ്.പി പി. പ്രസാദ് എന്നിവർക്കെതിരെയാണ് നടപടി....
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics