HomeTagsPolice

police

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: കാർ യാത്രക്കാരിയെ എസ്.ഐ മർദ്ദിച്ചതായി പരാതി; സംഭവം കോഴിക്കോട്

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാർ യാത്രക്കാരിയെ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് മർദിച്ചെന്ന് പരാതി. സംഭവത്തിൽ അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്ക് മർദ്ദനത്തിൽ പരിക്കേറ്റു.യുവതിയെ എസ്ഐയുടെ നേതൃത്വത്തിൽ...

തിരുവനന്തപുരം നഗരമധ്യത്തിൽ പൊലീസുകാരനെ മർദ്ദിച്ചു ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ പൊലീസുകാരനെ മർദിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളമൂന്ന് പേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ...

സ്‌കൂൾ ബസ് മറിഞ്ഞു;സ്‌കൂട്ടറിൽമുത്തച്ഛനോടൊപ്പം യാത്ര ചെയ്ത ഇതേ സ്‌കൂളിലെ വിദ്യാർത്ഥിനി മരിച്ചു.

കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് മറിഞ്ഞ്  വിദ്യാർഥി മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്ക്. ബസ്സിനടിയിൽപ്പെട്ട സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയായ ആറു വയസ്സുകാരി ഹയാ ഫാത്തിമയാണ് മരിച്ചത്. പുളിക്കൽ അന്തിയൂർകുന്ന് നോവൽ സ്കൂളിലെ...

നിലമ്പൂർ പാട്ടുത്സവ നഗരിയിൽ മരണക്കിണർ റെയ്ഡിൽ അപകടം

നിലമ്പൂർ പാട്ടുത്സവ നഗരിയിൽ മരണക്കിണർ റെയ്ഡിൽ അപകടംബൈക്ക് റൈഡർ റൈസിങ്ങിനിടയിൽ തെന്നി വീണു.ഞായറാഴ്ച രാത്രി പ്രദർശനം നടന്ന് കൊണ്ടിരിക്കെയാണ് അപകടം നടന്നത്. ഗുരുതമായി പരിക്ക് പറ്റിയ യുവാവിനെ പ്രദർശനം കാണാൻ എത്തിയവരും കൂടെയുള്ളവരും ചേർന്ന്...

മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി; താമരശേരി സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായി. രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കാറിലായിരുന്നു ഇവർ...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics