HomeTagsSCAM

SCAM

കൊടുങ്ങല്ലൂർ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ലെന്ന് വീട്ടമ്മയുടെ പരാതി; അന്വേഷണത്തിനിടയിൽ വമ്പൻ ട്വിസ്റ്റ്

കൊടുങ്ങല്ലൂർ: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായെന്ന പരാതിയിൽ വമ്പൻ വഴിത്തിരിവ്. കാണാതായ സ്വർണം പരാതിക്കാരുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. സ്വർണം ബന്ധുവിന്റെ വീട്ടിൽ മറന്നുവെച്ചതാണെന്നും കണ്ടെത്തിയെന്നും ഉടമ പൊലീസിനെ...

പൊലീസ് നായയെ വാങ്ങിയതിലും ക്രമക്കേട്: ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസർക്ക് സസ്പെൻഷൻ ; നായകൾക്കുള്ള  ഭക്ഷണ ഇടപാടുകളിലും അഴിമതി

തിരുവനന്തപുരം: പൊലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്. സംഭവത്തിൽ സംസ്ഥാനത്തെ ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് കമാൻഡന്റ് എഎസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. നായകൾക്കും അവയുടെ ഭക്ഷണത്തിനുമുള്ള...

തൃശൂരിൽ കോടികളുമായി മുങ്ങിയ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ്: പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും

തൃശൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോസ്റ്റ് ഓഫീസ് റോഡിലെ പാണഞ്ചേരി ടവറിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെയാണ്...

ഡിആർ അനിലിനെതിരെ കേസ് എടുക്കണം: വി.മുരളീധരൻ | THIRUVANANTHAPURAM CORPORATION SCAM

തിരുവനന്തപുരം: വനിതാ കൗൺസിലർമാർക്ക് എതിരായ സ്ത്രീവിരുദ്ധപരാമർശത്തിൽ സിപിഎം നേതാവ് ഡിആർ അനിലിന് എതിരെ കേസ് എടുക്കണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. എത്ര നവോത്ഥാന സദസ് നടത്തിയാലും സ്റ്റഡിക്ലാസ് സംഘടിപ്പിച്ചാലും പൊതുപ്രവർത്തന് രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരായ...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.