കോട്ടയം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ അതിദരിദ്രമുക്ത കേരള പ്രഖ്യാപനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് തലയോലപ്പറമ്പിൽ പൊതുയോഗവും പായസ വിതരണവും നടത്തി. സി. പിഎം ഏരിയാ കമ്മറ്റിസെക്രട്ടറിഡോ.സിഎം കുസുമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനി ചള്ളാങ്കൽ അദ്ധ്യക്ഷനായി . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ്, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ആന്റണി കളമ്പുകാടൻ. സംസ്ഥാന കമ്മിറ്റി അംഗം പി. വി. കുര്യൻ പ്ളാക്കോട്ടയിൽ, ആ. ജെ.ഡി. ജില്ലാ പഞ്ചായത്ത് അഡ്വ ഫിറോസ് മാവുങ്കൽ, സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ ബാബുക്കുട്ടൻ, എ. പത്രോസ് എന്നിവർ സംസാരിച്ചു.
Advertisements


