തോട്ടക്കാട് പന്തപ്പാട് ചെല്ലപ്പൻ പി.കെ

തോട്ടക്കാട്: പന്തപ്പാട് ചെല്ലപ്പൻ പി.കെ
(75) നിര്യാതനായി
ഭാര്യ: കുഞ്ഞമ്മ
മക്കൾ: ഗിരീഷ് ,ഗിരിജ
മരുമക്കൾ : ലേഖ,മനോജ്
സംസ്കാരം നാളെ ജൂൺ 11 ചൊവ്വാഴ്ച
4.30 ന് വീട്ടുവളപ്പിൽ
പരേതൻ തോട്ടയ്ക്കാട് 1518 എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രസിഡണ്ട്, സെക്രട്ടറി, യൂണിയൻ കമ്മിറ്റിയംഗം, വൈസ് പ്രസിഡണ്ട്, കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles