തിരുവുത്സവ ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള തിരുത്സവഘോഷയാത്രയും സമാപന സമ്മേളനവും തൊട്ടപ്പടി ഗുരുമണ്ഡപ ജംഗ്ഷനിൽ  യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനംചെയ്തു

തലയോലപ്പറമ്പ് :”പ്രാർത്ഥനാ മന്ദിരത്തിന്റെ ശിലാസ്ഥാപനവും തിരുവുത്സവ ഘോഷയാത്രയും” എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂണിയനിലെ 2071 ഇടയ്ക്കാട്ടുവയൽശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽകഴിഞ്ഞ അഞ്ചു ദിവസമായി നടന്നു വന്ന തിരുവുത്സവാ ഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള വർണ്ണശഭള മായ തിരു ഉത്സവഘോഷയാത്രയും സമാപന സമ്മേളനവും തൊട്ടപ്പടി ഗുരുമണ്ഡപജംഗ്ഷനിൽ  യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനംചെയ്തു. ശിവഗിരിമഠംഅധ്യക്ഷൻ ശ്രീമദ് സച്ചിതാനന്ദസ്വാമികൾപ്രാർത്ഥനാ മന്ദിരത്തിന്റെ ശിലാസ്ഥാപനവുംഅനുഗ്രഹപ്രഭാഷണം നടത്തി.. ശാഖപ്രസിഡന്റ്‌

Advertisements

 

പി എം സോമൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറിഗിരിജ കമൽയൂണിയൻ കമ്മിറ്റി അംഗം പി കെ രവീന്ദ്രൻ, വൈസ് പ്രസിഡന്റ്‌ ബിജുകാരിതടത്തിൽ,സലിലകൃഷ്ണൻകുട്ടി, അക്ഷയ് സാബു, പ്രകാശ് പി. നാരായണൻ, രമണൻ എ ടി, നിഖിൽ. മണ മേൽതുടങ്ങിയവർ പ്രസംഗിച്ചു.ക്ഷേത്ര ചടങ്ങുകളും പ്രസാദം ഊട്ടും പൂജകളും ഉണ്ടായിരുന്നു.

Hot Topics

Related Articles