തിരുനക്കര ഉത്സവം ; ആറാട്ട് ഇന്ന്

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഇന്ന് . ആറാട്ടിനോട് അനുബന്ധിച്ച് രാവിലെ 7ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് 11 ന് ആറാട്ട് സദ്യ , എന്നിവ നടക്കും. വൈകിട്ട് ആറിന് ആറാട്ട് അമ്പലക്കടവ് ആറാട്ടുകുളത്തിൽ നടക്കും 6.30 ന് ആറാട്ട് എഴുന്നള്ളിപ്പ് രാത്രി 1.30 മുതൽ ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്പ് പുലർച്ചെ 5 ന് കൊടിയിറക്ക് കൊടിക്കീഴിൽ കാണിക്കയോടെ ഉത്സവത്തന് സമാപനം കുറിക്കും.

Hot Topics

Related Articles