തിരുവല്ല കുറ്റൂർ പെനിയേൽ വീട്ടിൽ സാറാമ്മ കുര്യൻ

തിരുവല്ല : കുറ്റൂർ പെനിയേൽ വീട്ടിൽ പാസ്റ്റർ പി പി കുര്യൻ്റെ (യുഎസ്എ) ഭാര്യ  സാറാമ്മ കുര്യൻ ( ലീലാമ്മ -73 , റിട്ടയേഡ് സ്റ്റാഫ് നഴ്സ് യുഎസ്എ) നിര്യാതയായി. സംസ്ക്കാരം പിന്നീട് . മക്കൾ: ലിൻസി ജോർജ് (യുഎസ്എ) , നിസ്സി ഷാജൻ (യുഎസ്എ)
മരുമക്കൾ: കുമ്പനാട് റോബിൻ വില്ലയിൽ റോബിൻ ജോർജ് ( യുഎസ്എ ), പാണ്ടനാട് തെക്കേത്തയ്യിൽ ഷാജൻ അലക്സാണ്ടർ( യുഎസ്എ )
കൊച്ചുമക്കൾ: എസ്ഥേർ, എലീന, നേഥൻ, നിക്കോളസ് ( എല്ലാവരും യുഎസ്എ )
പരേത പത്തനംതിട്ട ഉപ്പുകണ്ടത്തിൽ (പട്ടംതറ പുത്തൻവീട്ടിൽ )കുടുംബാംഗമാണ്.
സഹോദരങ്ങൾ പാസ്റ്റർ മാത്യു കുരുവിള, പരേതരായ വർഗീസ് കുരുവിള, ജോസഫ് കുരുവിള, ഡേവിഡ് കുരുവിള , അന്നമ്മ , റോസമ്മ വർഗീസ്, ജാനറ്റ് സണ്ണി.

Advertisements

Hot Topics

Related Articles