തിരുവാർപ്പ് കൊല്ലച്ചേരിൽവീട്ടിൽ കെ വി ശശി

തിരുവാർപ്പ് : കൊല്ലച്ചേരിൽ
വീട്ടിൽ കെ വി ശശി (72) നിര്യാതനായി. സംസ്കാരം ഇന്ന് ജുലൈ 18 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് തിരുവാർപ്പ് 276-)o നമ്പർ എസ് എൻ ഡി പി ശ്മശാനത്തിൽ.
ഭാര്യ : പെണ്ണമ്മ (പള്ളം വള്ളപ്പുരയ്ക്കൽ കുടുംബാംഗം)
മക്കൾ. ലിമ ,ലിത സന്തോഷ്
മരുമക്കൾ. സന്തോഷ് (കൂരോപ്പട ) ശിവദാസ് (തിരുവാർപ്പ് ) നിഷ ( പരിപ്പ്) .

Advertisements

Hot Topics

Related Articles