റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ മറവൻതുരുത്ത് ഇടവട്ടം ഉടുമ്മാട്ടിൽ യു.വി. ഗോപാലകൃഷ്ണൻ നായർ

മറവൻതുരുത്ത് ഇടവട്ടം ഉടുമ്മാട്ടിൽ യു.വി. ഗോപാലകൃഷ്ണൻ നായർ ( റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് – 68 ) നിര്യാതനായി . സംസ്കാരം നടത്തി.
ഭാര്യ :ബിന്ദുമോൾ (തിരുവിതാംകൂർ ദേവസ്വം ബോർഡ്, വൈക്കം). മക്കൾ :അരവിന്ദ്കൃഷ്ണ,
എസ്. ജി അജയ്
മരുമകൾ നീതുഅരവിന്ദ്.

Advertisements

Hot Topics

Related Articles