വയലാ മാറൊഴുകയിൽ ജോർജ് മാത്യു (56) നിര്യാതനായി.
സംസ്കാരം ഒക്ടോബർ 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വയലാ സെൻ്റ് ജോർജ് പള്ളിയിലെ കുടുംബ ക്കല്ലറയിൽ.
ഭാര്യ ജിനിമോൾ ദേവസ്യ(ഹേമ, മഹിളാ പ്രധാൻ ഏജൻ്റ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്) തലയോലപ്പറമ്പ്, തലപ്പാറ പുത്തൻപുരയ്ക്കൽ കുടുംബാഗം.
മക്കൾ – ലിൻഡാ ജോർജ് (അസി. പ്രൊഫസർ, സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, കൊടകര), ലിബിൻ ജോർജ് (ആസ്ട്രേലിയ), ലിജോ ജോർജ് (സി പി എം കടപ്ലാമറ്റം ലോക്കൽ കമ്മറ്റി അംഗം).
മരുമക്കൾ – ഡോൺ ഡേവിസ് തേക്കാനത്ത് പണ്ടാരവളപ്പിൽ (പുത്തൂർ, തൃശൂർ – ബിസിനസ്), എമിലിൻ ഗർവാസിസ് പീത്തുരുത്തേൽ കോതനല്ലൂർ (ആസ്ട്രേലിയ), അർച്ചന ചെത്തിക്കുഴി, നീണ്ടൂർ (നഴ്സ്, ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നാഗ്പൂർ)
Advertisements


