തിരുനക്കര (മറിയപ്പള്ളി ) പാറയിൽ ശ്രീ പത്മം പി. പി ശരവണൻ (72 ) നിര്യാതനായി.
ഭാര്യ : ബീന ശരവണൻ,കാഞ്ഞിരപ്പള്ളി മക്കൾ : ശ്രീകല പി.എസ് ( ഖത്തർ എം. ഒ. എച്ച്),
പത്മദാസ് പി. എസ് (എഞ്ചിനീയർ, അബുദാബി ) മരുമകൻ : ഗിരീഷ് കെ.ജി (ഖത്തർ എം ഒ എച്ച്) ഏറ്റുമാനൂർ.
സംസ്കാരം നാളെ ഏപ്രിൽ ഒന്ന് ബുധനാഴ്ച പകൽ 2:00 മണിക്ക് മുട്ടമ്പലം വിശ്വകർമ്മ സമാജം വക ശ്മശാനത്തിൽ.
Advertisements

