തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിങ് വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ
തോട്ടഭാഗം ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പഴമ്പള്ളി, ടി എം എം കോളേജ്, ആഞ്ഞിലിത്താനം 250, പരുത്തിക്കാട്ടുമണ്ണ്, മൈലക്കാട്, മാമനത്തു കോളനി, റാൽ അലുമിനിയം, ഉത്താനത്തുപടി ഉണ്ണിമുക്ക്, കൃഷിഭവൻ, ആഞ്ഞിലിത്താനം മാർക്കറ്റ്, പാമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ
ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles