ആലപ്പുഴ: ചെറിയനാട് എന്ന സ്റ്റേഷനിൽ നിർത്താതെ പോയ വേണാട് എക്സ്പ്രസാണ് പിന്നിലേക്ക് എടുത്തത്.
Advertisements
ഏതാണ്ട് 700 മീറ്ററോളം ദൂരം പിന്നിലേക്കോടി ട്രെയിൻ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളെ കയറ്റി യാത്ര തുടർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു സംഭവം.മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിലുള്ള ചെറിയ ഒരു സ്റ്റേഷനാണ് ചെറിയനാട്.
സ്റ്റേഷനിൽ സിഗ്നൽ ഇല്ലായിരുന്നു എന്നാണ് വിവരം.
ഇതുകൊണ്ടാവാം ലോക്കോ പൈലറ്റിനു തെറ്റ് സംഭവിച്ചതെന്ന് അധികൃതർ പറയുന്നു.